110 posts
നിലപാടുള്ള രാഷ്ട്രീയമാണ് ഇവർ പറഞ്ഞതും പറയുന്നതും അതിൽ കമ്മികളെ നിങ്ങൾ അസ്വസ്ഥരായതുകൊണ്ട് കാര്യമില്ല. കാരണം നട്ടെല്ലുള്ള തന്തയ്ക്ക്പിറന്നവരാണിവർ... കോൺഗ്രസിന്റെ സൈബർ പോരാളികൾക്ക് പൂർണ്ണ പിന്തുണയോടെ... അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻🧡🤍💚 🔥🔥🔥 തീയിൽ കുരുത്തത് വെയിലത്ത് വാടില്ല🔥🔥 Thasreena CH Bindhu Chandran V Greeshma Suresh Gowriparvathy Raj #IndianNationalCongress #CongressVoiceOfIndia #youthcongresskerala #YouthCongress #IndianYouthCongress #udf https://www.instagram.com/p/Cp-JWE3vwx_/?igshid=NGJjMDIxMWI=
കൊച്ചിൻ കോർപറേഷൻ 100 കോടി ക്ലബ്ബിൽ ആഹ്ലാദിപ്പിൻ... 🔴 24 ജനുവരി 2019 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് ഏറ്റവും മികച്ച പ്രവർത്തനം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ പ്രശംസ. മേയർ: സൗമിനി ജെയിൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്. (ലിങ്ക് 🔗 https://youtu.be/IyBhQnME6tk ) പിറ്റെ ദിവസം, 25 ജനുവരി 2019 ന് അവിശ്വാസ പ്രമേയം കൊണ്ട് വന്ന് കൊച്ചിൻ കോർപറേഷൻ ഭരണം സിപിഎം ഏറ്റെടുക്കുന്നു. 🔴18 മാർച്ച് 2023 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിന് വിഷപ്പുക ദുരന്തത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ 100 കോടി പിഴ. മേയർ : അനിൽ കുമാർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ്. #brahmapuram #cochin #cochincorporation #100cr #100croreclub #100CroreClub https://www.instagram.com/p/Cp62HjNPq5g/?igshid=NGJjMDIxMWI=
ചരിത്രത്തിലാദ്യമായി നിയമസഭാ സമ്മേളനത്തിനിടെ നടുത്തളത്തിൽ സമാന്തര സമ്മേളനം .പ്രതിപക്ഷത്തിന്റെ പ്രതിഷേധം 🔥🔥🔥🔥🔥 @rahulgandhi @incindia @iyc__kerala @indianyouthcongress @inc_television @inckerala #keralagodsowncountry #kerala #assembly #AssemblySession #Congress #CongressVoiceOfIndia #YouthCongress #MallikarjunKharge #RahulGandhi #Opposition https://www.instagram.com/p/CpzEYjCvS3N/?igshid=NGJjMDIxMWI=
ഇന്നലെയും നാം ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും പാത കാണിച്ചുകൊടുത്തിരുന്നു. വിദ്വേഷത്തിനും അക്രമത്തിനുമെതിരായ നമ്മുടെ പോരാട്ടം ഇന്നും തുടരുന്നു.... "ചരിത്രം ഇത് ആവർത്തിച്ച് തെളിയിച്ചു." 1948 ൽ രാഹുലിന്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റു ആദ്യമായി ശ്രീനഗയിലെ ലാൽ ചൗക്കിൽ ദേശീയ പതാക 🇮🇳 ഉയർത്തി. 🧡🤍💚 75 വർഷങ്ങൾക്ക് ശേഷം കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യയുടെ ചരിത്ര യാത്രയായ #BharatJodoYatra പൂർത്തിയാക്കിയ ശേഷം മുത്തച്ഛൻ ദേശീയ പതാക ഉയർത്തിയ അതേ സ്ഥലത്ത് @rahulgandhi ഇന്ന് ദേശീയ പതാക 🇮🇳 ഉയർത്തി .... #JudRahaHaiBharat #Kashmir നമ്മൾ പ്രയാണം തുടരുകയാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ.... 🧡🤍💚 #MahatmaGandhi #JawaharlalNehru #MileKadamJudeVatan #IndianNationalCongress #RahulGandhi #INC #india #PriyankaGandhi #IYC #YouthCongress #BharathAikyataYatre #historyrepeatsitself #Congress #BharatJodo #freedom #INCKerala #Unemployed #Raga #मी_पण_चालणार #jammukashmir #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #ഭാരത്_ജോഡോ_യാത്ര #unity #JaiJawanJaiKisan #democracy #GodiMedia #farmers Every Step Counts Every Voice Matters 🇮🇳🇮🇳🇮🇳 https://www.instagram.com/p/CoAGK1ovI6u/?igshid=NGJjMDIxMWI=
Wishing all of you a good start into 2023 Praying for a year full of blessings, health and peace 🕊️🤍 May Allah protect you and your families 🤲🏼 #happynewyear #newyear #newyear2023 https://www.instagram.com/p/Cm1pHVCvmoK/?igshid=NGJjMDIxMWI=
സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് വീരമൃത്യു വരിച്ച പാലക്കാട് സ്വദേശി വൈശാഖിന് അന്ത്യാഞ്ജലി 🌹 https://www.instagram.com/p/CmhFLhUvw5W/?igshid=NGJjMDIxMWI=
ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ കഴിയുന്ന ഈ ഇരുപത്തിമൂന്ന് വയസ്സുകാരൻ, ചെറുപ്രായത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലകൽപ്പിക്കുന്നവൻ, ഒരിക്കൽ ലോക കാൽപ്പന്ത് കിരീടത്തിൽ മുത്തമിട്ടവൻ നാളെകളിലെയും താരമാണ്... മികച്ച പോരാട്ടം കാഴ്ചവച്ച് ഫൈനൽ മത്സരത്തിന് കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങൾ പകർന്ന @k.mbappe യ്ക്കും അഭിനന്ദനങ്ങൾ... #FIFAWorldCupFinal #qatarworldcup #QatarWorldCup https://www.instagram.com/p/CmUgpROS9ng/?igshid=NGJjMDIxMWI=
Congratulations to Argentina for a thrilling victory. What a beautiful game! Well played, France! Both Messi & Mbappé played like true champions! #FIFAWorldCupFinal https://www.instagram.com/p/CmUgENpShKf/?igshid=NGJjMDIxMWI=
A terrific moment for India as we lift the T20 World Cup for the Blind for the 3rd time in a row! Heartiest Congratulations to the team! You give us the inspiration to overcome any hurdle that comes our way.✌️👍 #cricket #cricketlovers #cricketworld #blindcricketworldcup https://www.instagram.com/p/CmRpDW3PWmr/?igshid=NGJjMDIxMWI=
🇮🇳 All the best to our brave sailors on #navyday Long May they keep our seas safe and our nation secure #indiannavy #indiannavyday https://www.instagram.com/p/ClvKPQMvV-0/?igshid=NGJjMDIxMWI=
Congratulations @cristiano ⚽ Cristiano Ronaldo is the first man in history to score in 5 World Cups. 2006, 2010, 2014, 2018, 2022 #FIFAWorldCup #FIFAWorldCupQatar2022 #Qatar #qatardoha #QatarWorldCup https://www.instagram.com/p/ClWmn-sPbMg/?igshid=NGJjMDIxMWI=
ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ... #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #bharatjodoyatra #bharatjodoyathrakerala https://www.instagram.com/p/CiWv_R3pO-T/?igshid=NGJjMDIxMWI=
🇮🇳 ഒരുപാട് വൈകിയെങ്കിലും ഒടുവിൽ നീതി Every Step Counts Every Voice Matters (at United States Of Alappuzha - U.S.A) https://www.instagram.com/p/CiR5igkJVA0/?igshid=NGJjMDIxMWI=
Rest in Peace 🌹 British Queen Elizabeth II dies at the age of 96, Buckingham Palace announces. #queen #queenelizabeth https://www.instagram.com/p/CiQSsrqPWcp/?igshid=NGJjMDIxMWI=
Each step towards an Empowered and United India. @rahulgandhi @inckerala @incindia @iyc__kerala @bharatjodo@bharatjodokerala #rahulgandhi #inc #bharatjodo #bharatjodoyathra #bharatjodoyathrakerala (at United States Of Alappuzha - U.S.A) https://www.instagram.com/p/CiP7lKNJMm0/?igshid=NGJjMDIxMWI=
,🇮🇳 സ്വതന്ത്ര ഭാരതത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ… #india75 #indipendenceday (at United States Of Alappuzha - U.S.A) https://www.instagram.com/p/ChQAvMCvL9n/?igshid=NGJjMDIxMWI=
എൺപത് വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് എട്ടിന് കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗീകരിച്ച പുത്തന് സമരമാർഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. സ്വതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന ഏടായിരുന്നു ആ ഐതിഹാസിക തീരുമാനം. രാഷ്ട്രപിതാവിൻ്റെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടതും ഇതേ വേദിയിൽ തന്നെ. ഇന്ന് രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളിലേക്ക് കടന്നിരിക്കുന്നു. സ്വേച്ഛാധിപത്യത്തിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പോരാട്ടം തുടരുക തന്നെയാണ്. മുദ്രാവാക്യങ്ങൾ മാത്രമേ മാറുന്നുള്ളൂ. ഓരോ ശ്വാസത്തിലും സ്വാതന്ത്ര്യത്തിൻ്റെ ഗന്ധം അനുഭവിക്കുന്ന പുലരികൾ പിറക്കുക തന്നെ ചെയ്യും. #mahatmagandhi #javaharlalnehru #quitindiamovement #indiannationalcongress @inckerala @incindia https://www.instagram.com/p/Cg_N8_DP9VZ/?igshid=NGJjMDIxMWI=
🇮🇳 The fight for democracy is on… ✊🏻 @priyankagandhivadra @rahulgandhi @k.c.venugopal @incindia @inckerala https://www.instagram.com/p/Cg4KoGwPRa4/?igshid=NGJjMDIxMWI=
This #KargilVijayDiwas, we salute the exemplary courage and valour of our brave soldiers who have dedicated their lives to defend the sovereignty of our Motherland. #कारगिल_विजय_दिवस #kargil #kargilvijaydiwas https://www.instagram.com/p/Cgdh1BlPD1q/?igshid=NGJjMDIxMWI=
"വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും'' -ഡോ.ബി.ആര് അംബേദ്കർ #constitutionofindia (at United States Of Alappuzha - U.S.A) https://www.instagram.com/p/CfoZZ8Bp6bk/?igshid=NGJjMDIxMWI=
Pic1 : 5 minutes after the start of the interview Pic2 : 58 hours after interrogation of ED @rahulgandhi @priyankagandhivadra @incindia @inckerala @indianyouthcongress https://www.instagram.com/p/CfMgVygPOdE/?igshid=NGJjMDIxMWI=
വനാതിർത്തിയോടു ചേർന്നുള്ള സംരക്ഷിത ഭാഗം, ബഫർസോൺ ഒരു കിലോമീറ്റർ വേണമെന്ന തീരുമാനം കൈക്കൊണ്ടത് പിണറായി വിജയൻറെ സംസ്ഥാന സർക്കാരാണെന്നിരിക്കെ ബഫർസോണിന് നിയമത്തിന് എതിരെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അക്രമിച്ച് എസ്എഫ്ഐ ഗുണ്ടാസംഘം. #cpmterrorist #cpmterrorism #cpmterror (at Ernakulam City, Kerala) https://www.instagram.com/p/CfL-qCJJG0Z/?igshid=NGJjMDIxMWI=
പ്ലസ് ടു, വി.എച്ച്. എസ്.സി പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ കുഞ്ഞു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ... #examresults #examresults2022 https://www.instagram.com/p/CfEgkngMe9h/?igshid=NGJjMDIxMWI=
Rahul Gandhi, one true warrior standing against dictatorship in India. @rahulgandhi @priyankagandhivadra @incindia @indianyouthcongress @inckerala #satyamevajayate #satyagraha #rahulgandhi https://www.instagram.com/p/CfD-mUypIh-/?igshid=NGJjMDIxMWI=
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. തുടർ പഠനത്തിനുള്ള അവസരങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു . #sslc #sslc2022 #education #kerala #keralaeducation https://www.instagram.com/p/Ce1am44vbAF/?igshid=NGJjMDIxMWI=
നിർഭയനായി.. തല ഉയർത്തി... നെഞ്ചു വിരിച്ച്... സംഘപരിവാർ ഫാസിസത്തിനെതിരെ ഒരു കോൺഗ്രെസ്സുകാരൻ സ്വാതന്ത്ര്യ സമരകാലത്ത് തുടങ്ങിയ പോരാട്ട വീര്യം പകർന്നു കിട്ടിയ നേതാക്കളാണ്, പ്രസ്ഥാനമാണ്.. തല കുനിക്കില്ല, ഭയന്ന് പിന്മാറില്ല മനസ്സിലാക്കിക്കൊള്ളുക ഭരണകൂടമേ.... @rahulgandhi @priyankagandhivadra @inckerala @incindia (at Ernakulam City, Kerala) https://www.instagram.com/p/CevOMZnJK2i/?igshid=NGJjMDIxMWI=
1964 മെയ് 27നാണ് നവഭാരത ശിൽപ്പി ശ്രീ.ജവഹർലാൽ നെഹ്റു ലോകത്തോട് വിട പറഞ്ഞത്. മൊട്ടുസൂചി പോലും നിർമിക്കാൻ കഴിവില്ലാതിരുന്ന ഇന്ത്യാ മഹാരാജ്യത്തെ ദീർഘവീക്ഷണത്തോടെ കൈപിടിച്ചുയർത്തിയ മഹാരഥനായിരുന്നു നെഹ്റുജി.അദ്ദേഹം തെളിച്ച വഴിയിലൂടെയാണ് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ആരാധ്യ സ്ഥാനം നേടിയെടുത്തത്. യമുനാതീരത്ത് ശാന്തിവനത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാത്മാവിൻ്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം. #javaharlalnehru #india #indian @indianyouthcongress @inckerala @incindia @rahulgandhi @priyankagandhivadra @k.c.venugopal @srinivasiyc @shafi_parambil @oommen_chandy @rameshchennithala @ksudhakaraninc (at Thrikkakara, Edappally,kochi) https://www.instagram.com/p/CeDTqvGJBFx/?igshid=NGJjMDIxMWI=
#🇮🇳 ഇന്ത്യയിലേക്ക് കടന്ന മൂന്ന് തീവ്രവാദികൾക്ക് എതിരെ നടന്ന ഓപ്പറേഷനിൽ വീരമൃത്യു വരിച്ച മുദാസിർ അഹമ്മദിന് ആദരാഞ്ജലികൾ അദ്ദേഹത്തിന്റെ പിതാവ് മഖ്സൂദ് അഹമ്മദ് ഷെയ്ഖ് പറഞ വാക്കുകൾ കേൾക്കാം "എന്റെ മകൻ ഒരിക്കലും തിരിച്ചുവരില്ല, പക്ഷേ അവൻ തീവ്രവാദികളെ നിർവീര്യമാക്കി നൂറുകണക്കിന് ജീവൻ രക്ഷിച്ചു ഞാൻ അതിൽ സന്തോഷവാനാണ്... #indianarmy #indianairforce #indiannavy https://www.instagram.com/p/CeBEqJ1JL-7/?igshid=NGJjMDIxMWI=